ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്
ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് രൂപികരിച്ചത് ഇന്ത്യയിൽ ന്യൂനപക്ഷത്തിന്റെയും മറ്റു പിന്നോക്ക ജനവിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യം വച്ചാണ് .മതേതരത്വം ,സാമുദായിക
സവ്ഹാർദം ,രാഷ്ട്രനിര്മാനം എന്നിവ ലീഗിന്റെയ് മുഖ്യ അജണ്ടയാണ് .മുസ്ലിം ന്യൂനപക്ഷതിനുവേണ്ടി എക്കാലവും ഇന്ത്യയിൽ പോരാടുന്ന ഒരു പ്രസ്ഥാനമാണ് ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്.ലീഗിന്റെ പ്രവര്തനതിലൂടെയ് രാഷ്ട്രതിന്റെയ് ജാനാധിപത്യ പ്രക്രിയ ഉയർന്ന രീതിയിലാക്കാൻ ലീഗ് സാദാ പരിശ്രമിച്ചു .മുസ്ലിമ്കളുടെയ് അവകാശങ്ങൾ ജനാതിപത്യ പ്രക്രിയിലൂടെയ് നേടിയെടുത്ത ഒരു വലിയ പ്രസ്ഥാനമാണ് ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് .മുസ്ലിമ്കളുടെയ് വിഷയങ്ങളിൽ ശക്താമായി ഇടപെടുന്നടിനോടൊപം അന്ന്യ സമുദായങ്ങളുമായി സവ്ഹാർദം പങ്കിടാനും ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് സാദാ ശ്രമിച്ചു .മതേതരത്വം എന്ന കൊടിക്ക് കീഴിൽ മാത്രമേ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് പ്രവർത്തിച്ചു .മാത്രമല്ല സാമുദായിക സവ്ഹാർദം ,രാഷ്ട്ര സമാധാനം എന്നിവയ്ക്ക് ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് പ്രാധാന്യം നൽകിയിരുന്നു .
ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് രൂപികരിച്ചത് ഇന്ത്യയിൽ ന്യൂനപക്ഷത്തിന്റെയും മറ്റു പിന്നോക്ക ജനവിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യം വച്ചാണ് .മതേതരത്വം ,സാമുദായിക
No comments:
Post a Comment